റഷ്യ-യുക്രൈന്‍ യുദ്ധം: ഗൂഗിള്‍ ന്യൂസിനെ ബ്ലോക്ക് ചെയ്ത് റഷ്യ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (17:17 IST)
ഗൂഗിള്‍ ന്യൂസിനെ ബ്ലോക്ക് ചെയ്ത് റഷ്യ. യുക്രൈനില്‍ മിലിറ്ററി ഓപ്പറേഷന്‍ നടത്തിയതിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നെന്ന് ആരോപിച്ചാണ് ബ്ലോക്ക് ചെയ്തത്. റഷ്യയില്‍ തങ്ങളുടെ സൈറ്റ് കിട്ടുന്നില്ലെന്ന് ചിലര്‍ പരാതിപറഞ്ഞതായും എന്നാല്‍ ഇക്കാര്യത്തില്‍ ഗൂഗിളിന്റെ ഭാഗത്ത് ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :