നഗ്ന റസ്‌റ്റോറന്റില്‍ തിരിക്കോടു തിരക്ക്; ഉല്ലസിച്ച് യുവതി യുവാക്കള്‍- വീഡിയോ കാണാം

വൈകുന്നേരം ആകുന്നതോടെ റസ്‌റ്റോറന്റ് നിറയുമെന്നാണ് അധികൃതര്‍ പറയുന്നത്

സിഡ്‌നി| jibin| Last Updated: തിങ്കള്‍, 30 മെയ് 2016 (15:06 IST)
ലോകത്തിലെ ആദ്യത്തെ നഗ്ന റസ്‌റ്റോറന്റ് ഓസ്‌ട്രേലിയയിലെ മെല്‍‌ബണില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിരവധി ആളുകളാണ് സായാഹ്‌നം ചെലവഴിക്കാനായി റസ്‌റ്റോറന്റിലെത്തുന്നത്. വസ്‌ത്രം ധരിക്കണം എന്നുള്ളവര്‍ക്ക് ടവ്വല്‍ നല്‍കുന്നുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും നഗ്നരായി എത്താനാണ് ആഗ്രഹിക്കുന്നത്.

വ്യത്യസ്ഥമായ അനുഭവമാണ് ഇവിടെ നിന്ന് ലഭിക്കുന്നതെന്നും യാതൊരുവിധ പ്രശ്‌നങ്ങളും തങ്ങള്‍ക്കും ഇല്ലെന്നുമാണ് യുവതികള്‍ പറയുന്നത്. വൈകുന്നേരം ആകുന്നതോടെ റസ്‌റ്റോറന്റ് നിറയുമെന്നാണ് അധികൃതര്‍ പറയുന്നത്. ലണ്ടനില്‍ പ്രവര്‍ത്തനം ആരംഭിച്ച ദി ബുന്യാദി എന്ന നഗ്ന റസ്‌റ്റോറന്റാണ് ഇത്തരത്തിലൊരു സംരംഭം തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്നാണ് ഉടമ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :