ബ്രിട്ടന്റെ ഇസ്രയേല്‍ അനുകൂല നിലപാട്: മന്ത്രി രാജിവച്ചു

Last Updated: ചൊവ്വ, 5 ഓഗസ്റ്റ് 2014 (17:22 IST)
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന
ആക്രമണത്തില്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ നിലപാടില്‍ അതൃപ്തയായ ബ്രിട്ടീഷ് വിദേശകാര്യവകുപ്പ് സഹമന്ത്രി സയ്യീദ വാര്‍സി രാജിവച്ചു.ബ്രിട്ടണ്‍ന്റെ
ആദ്യ മുസ്ലീം കാബിനറ്റ് മന്ത്രിയായിരുന്നു സയ്യീദ വാര്‍സി.

നേരത്തെ സയ്യീദ കാബിനറ്റ് മന്ത്രിയായിരുന്നു എന്നാല്‍ ഇവരെ സഹമന്ത്രിയായി തരം താഴ്ത്തിയിരുന്നു.ബ്രിട്ടണ്‍ ഇസ്രയേല്‍ അനുകൂല നിലപാട് തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും രാജിവയ്ച്ചത് ഏറ്റവും സങ്കടകരമായ തീരുമാനമായിരുന്നെന്നും വാര്‍സി ട്വിറ്ററിലൂടെ പ്രതികരിച്ചു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :