ഫേസ്‌ബുക്കിന്റെ പ്രവര്‍ത്തനം നിലച്ചു

Last Modified വ്യാഴം, 19 ജൂണ്‍ 2014 (14:00 IST)
സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിലച്ചു. സാങ്കേതിക തകരാറാണ് കാരണമെന്നാണ് വിശദീകരണം. അല്‍പ്പസമയത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സൈറ്റ് ലഭ്യമല്ല എന്ന സന്ദേശമാണ് ഫേസ്ബുക്ക് തുറക്കുമ്പോള്‍ കിട്ടുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിലച്ചത്. കോടിക്കണക്കിന് രൂപയുടെ കച്ചവടവും പ്രൊമോഷനുമാണ് ഫേസ്ബുക്ക് വഴി നടക്കുന്നത്. ഇവയെ എല്ലാം ഫേസ്ബുക്കിന്റെ തകരാര്‍ ബാധിക്കും







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :