ബംഗ്ലാദേശില്‍ റിക്ടര്‍ സ്‌കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 2 ഡിസം‌ബര്‍ 2023 (11:50 IST)
ബംഗ്ലാദേശില്‍ റിക്ടര്‍ സ്‌കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നേഷണല്‍ സെന്റര്‍ ഫോര്‍ സിസ്‌മോളജി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രാവിലെ ഒന്‍പതുമണിയോടെയാണ് ഭൂചലനം ഉണ്ടായത്.

55കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനം ഉണ്ടായത്. അതേസമയം ഭൂകമ്പത്തില്‍ ആള്‍ നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :