ജപ്പാനില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

രേണുക വേണു| Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (08:22 IST)

ജപ്പാനിലെ ഫുക്കുഷിമ മേഖലയില്‍ ശക്തമായ ഭൂചലനം. 7.3 തീവ്രത രേഖപ്പെടുത്തി. സൂനാമി മുന്നറിയിപ്പ് നല്‍കി. 20 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :