ഗാസയിലെ അഭയാര്‍ത്ഥികളെ അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

Donald Trump
Donald Trump
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 27 ജനുവരി 2025 (14:33 IST)
ഗാസയിലെ അഭയാര്‍ത്ഥികളെ അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വൃത്തിയാകണമെങ്കില്‍ ജനങ്ങളെ മാറ്റണമെന്നും ട്രംപ് പറഞ്ഞു. ഗാസയിലെ അഭയാര്‍ത്ഥികളെ ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ഏറ്റെടുക്കണം. ഈ രണ്ടു രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

വര്‍ഷങ്ങളായി സംഘര്‍ഷം നടക്കുന്ന സ്ഥലമാണ് ഗാസ. അവിടെ താമസിക്കുക എന്നത് കഷ്ടമാണ്. അവിടെ ആകെ തകര്‍ന്ന് കിടക്കുകയാണ്. ഗാസയിലെ അഭയാര്‍ത്ഥികള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്ന ഒരിടം കണ്ടെത്തുമെന്നും അവിടെ അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും ട്രംപ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

Union Budget 2025: മൊബൈല്‍ ഫോണ്‍ ബാറ്ററികളുടെ വിലകുറച്ചു, ...

Union Budget 2025: മൊബൈല്‍ ഫോണ്‍ ബാറ്ററികളുടെ വിലകുറച്ചു, വില കുറഞ്ഞ മറ്റു ഉല്‍പന്നങ്ങള്‍
മൊബൈല്‍ ഫോണ്‍ ബാറ്ററികളുടെ വിലകുറച്ചു. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ...

Union Budget 2025: സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ ...

Union Budget 2025: സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ബജറ്റ് സ്ത്രീ സംരംഭങ്ങള്‍ക്ക് രണ്ടുകോടി രൂപ വരെ വായ്പ
സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. സ്ത്രീ സംരംഭങ്ങള്‍ക്ക് ...

Union Budget 2025 Live Updates: മധ്യവർഗത്തിന് ബമ്പറടിച്ചു, ...

Union Budget 2025 Live Updates: മധ്യവർഗത്തിന് ബമ്പറടിച്ചു, 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല
ബജറ്റിന് മുന്‍പ് ആദായനികുതി പരിധി 10 ലക്ഷമാക്കി ഉയര്‍ത്തുമെന്ന തരാത്തില്‍ വാര്‍ത്തകള്‍ ...

Union Budget 2025 Live Updates: ബീഹാറിന് വാരിക്കോരി ...

Union Budget 2025 Live Updates: ബീഹാറിന് വാരിക്കോരി പ്രഖ്യാപനങ്ങൾ, ഫുഡ് ഹബ്ബാക്കും, ഗ്രീൻ ഫീൽഡ് വിമാനത്താവളങ്ങൾ, ടൂറിസം രംഗത്ത് കൂടുതൽ ഫണ്ട്
മധ്യവര്‍ഗത്തിന്റെ ശക്തിക്കൂട്ടുന്ന വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റായിരിക്കുമെന്നും ...

Union Budget 2025 - What Kerala Needs: കേരളത്തിനു എന്തൊക്കെ ...

Union Budget 2025 - What Kerala Needs: കേരളത്തിനു എന്തൊക്കെ കിട്ടും?
Union Budget 2025 News: 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് കേരളം ...