സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 23 ഓഗസ്റ്റ് 2021 (08:28 IST)
ചുഴലിക്കാറ്റ് ഭീഷണിയില്‍ ന്യൂയോര്‍ക്കില്‍
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹെന്റി ചുഴലിക്കാറ്റ് മൂലം അമേരിക്കയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ വന്‍ നാശനഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. അതേസമയം മെക്‌സിക്കോ സിറ്റിയില്‍ ശനിയാഴ്ച ആഞ്ഞടിച്ച ഗ്രേസ് ചുഴലിക്കാറ്റില്‍ എട്ടുപേര്‍ മരണപ്പെട്ടിരുന്നു.
201 വേഗത്തിലായിരുന്നു കാറ്റ് വീശിയിരുന്നത്. ഹെന്റി ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 120 കിലോമീറ്ററാണ്. ഇതുമൂലം വെള്ളപ്പൊക്കം, കനത്തമഴ, എന്നിവയ്ക്കും സാധ്യതയുണ്ട്.