ഭാര്യ ഉറങ്ങിയെന്ന വിശ്വാസത്തില്‍ അടുത്ത മുറിയിലെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന് സംഭവിച്ചത്!

അടുത്ത മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ഭാര്യ കയ്യോടെ പിടികൂടി.

കൊളംബോ, പീഡനം, പൊലീസ്, ശ്രീലങ്ക colombo, rape, police, sreelanka
കൊളംബോ| sajith| Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (15:50 IST)
ഭാര്യ ഉറങ്ങിയെന്ന വിശ്വാസത്തില്‍ അടുത്ത മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ഭാര്യ കയ്യോടെ പിടികൂടി. കൂടെ ഉറങ്ങുകയായിരുന്ന ഭര്‍ത്താവ്‌ ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന്‌ പുറത്തേയ്‌ക്ക് പോകുന്നതുകണ്ട ഭാര്യ, ഭര്‍ത്താവിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു‌. ശ്രീലങ്കയിലാണ്‌ സംഭവം നടന്നത്.

ചെറിയ തുകയ്‌ക്ക് ജോലി നോക്കിയിരുന്ന ബന്ധുവായ ഇരുപത്തിരണ്ടുകാരിയെ മികച്ച ജോലി നല്‍കാമെന്ന്‌ വാഗ്‌ദാനം നല്‍കി യുവാവ്‌ വീട്ടിലേക്ക്‌ കൊണ്ടുവരുകയായിരുന്നു‌. യുവാവിനെ വിശ്വസിച്ച യുവതി ഇയാള്‍ക്കും ഭാര്യയ്‌ക്കുമൊപ്പം വീട്ടിലെത്തി താമസവും ആരംഭിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവന്ന ഭര്‍ത്താവിന്റെ തീരുമാനത്തിന്‌ പിന്നില്‍ ദുരൂഹതയുണ്ടെന്ന്‌ ഭാര്യ വിശ്വസിച്ചു. ഇക്കാരണത്താല്‍ എല്ലാ ദിവസങ്ങളിലും യുവതി ഭര്‍ത്താവിനെ നിരീക്ഷിച്ചു വരുകയായിരുന്നു.

ഭാര്യ ഉറങ്ങിയെന്ന്‌ ഉറപ്പുവരുത്തിയാണ്‌ സംഭവ ദിവസം യുവാവ്‌ അടുത്ത മുറിയിലേക്ക്‌ എത്തിയത്‌. എന്നാല്‍ ദിവസങ്ങളായി ഭര്‍ത്താവിനെ സംശയിച്ചിരുന്ന യുവതി ഉറക്കം നടിച്ച് കിടാക്കുകയായിരുന്നു. ഭര്‍ത്താവിനെ പിന്തുടര്‍ന്ന ഭാര്യ, പെണ്‍കുട്ടിക്ക്‌ എതിരായ ആക്രമണം തടയുകയും ഭര്‍ത്താവിനെ കയ്യോടെ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ...

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി
ആണവപദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇറാനിലേക്ക് തിരിക്കും മുന്‍പാണ് ...

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ...

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി
ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സ്ത്രീ എന്നതിന്റെ നിയമപരമായ ...

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ ...

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നത്: എംവി ഗോവിന്ദന്‍
പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് കോണ്‍ഗ്രസ് നേതാവ് കെ ...

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് ...

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് പെന്റഗണിന് ട്രംപിന്റെ നിര്‍ദേശം
ചൈനയ്‌ക്കെതിരായ നടപടികളെ കുറിച്ച് പെന്റഗണില്‍ നിന്ന് ഇലോണ്‍ മസ്‌കിന് രഹസ്യ വിവരങ്ങള്‍ ...

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി ...

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി മരിച്ചു; മരണകാരണം സോഡിയം കുറഞ്ഞതെന്ന് ഡോക്ടര്‍മാര്‍
ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.