സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 9 നവംബര്‍ 2021 (16:34 IST)
വുഹാനിലെ
കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്തതിന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകയെ മോചിപ്പിക്കന്‍ ചൈനയോട് അമേരിക്ക. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട് മെന്റ് തിങ്കളാഴ്ചയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജയിലിലടക്കപ്പെട്ട 38കാരിയായ സാങ്‌സന്‍ എന്ന മാധ്യമപ്രവര്‍ത്തകയുടെ ആരോഗ്യം നശിച്ച് മരണത്തോട് അടുക്കുകയാണെന്ന് ഇവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.