ശ്രീനു എസ്|
Last Updated:
ബുധന്‍, 30 ഡിസംബര്‍ 2020 (10:49 IST)
ചൈന നിയന്ത്രണരേഖയില്‍ വ്യോമസേനയേയും മിസൈലുകളും വിന്യസിച്ചു. ഇന്ത്യന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈന വലിയ തോതില്‍ സൈനിക വിന്യാസം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
എന്നാല്‍ ചൈനയില്‍ നിന്നുള്ള ഏത് തരത്തിലുള്ള നീക്കവും നേരിടാന്‍
ഇന്ത്യ സജ്ജമാണെന്ന് ഇന്ത്യയുടെ എയര്‍ ചീഫ് മാര്‍ഷല്‍ വ്യക്തമാക്കി.