ചൈനയിലെ പ്രതിദിന കൊവിഡ് കേസുകള്‍ പതിമൂന്നായി കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 23 ജൂണ്‍ 2022 (09:04 IST)
ചൈനയിലെ പ്രതിദിന കൊവിഡ് കേസുകള്‍ 13 മാത്രം. ബെയ്ജിങില്‍ മൂന്നു കേസുകളും ഷങ്ഗായില്‍ ഒന്‍പതുകേസുകളും മംഗോളിയയില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. നേഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് വിവരം ഉള്ളത്. അതേസമയം രോഗമുക്തി നേടിയത് 98 പേരാണ്. പുതിയ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചൈനയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത് 5226 പേരാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :