അഭിറാം മനോഹർ|
Last Modified ഞായര്‍, 27 ഫെബ്രുവരി 2022 (16:57 IST)
റഷ്യൻ വിമാനങ്ങൾക്കും വ്യോമപാത നിരോധിച്ച് ബാൾട്ടിക്ക് രാജ്യങ്ങളായ ലാത്വിയയും എസ്‌റ്റോണിയയും ലിത്വാനിയയും. മറുപടിയായി ഈ രാജ്യങ്ങൾക്കുള്ള വ്യോമപാത റഷ്യയും നിരോധിച്ചു.നേരത്തെ ബ്രിട്ടനും ജര്‍മനിയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ റഷ്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത നിരോധിച്ചിരുന്നു.
സ്‌ളോവേനിയ, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, റൊമാനിയ, ബള്‍ഗേറിയ എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ വ്യോമപാത നിരോധിച്ചിരുന്നു.സ്‌ളോവേനിയ, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, റൊമാനിയ, ബള്‍ഗേറിയ എന്നിവയാണ് റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരോധിച്ച മറ്റ് രാജ്യങ്ങള്‍.ഈ രാജ്യങ്ങൾക്ക് ഈ രാജ്യങ്ങൾക്കുള്ള വ്യോമപാത റഷ്യയും നിരോധിച്ചു.