വിറകിനുവേണ്ടി മരം മുറിച്ച പ്രവാസി ഒമാനില്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 5 നവം‌ബര്‍ 2021 (08:41 IST)
വിറകിനുവേണ്ടി മരം മുറിച്ച പ്രവാസി ഒമാനില്‍ അറസ്റ്റില്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എണ്‍വയോണ്‍മെന്റാണ് ഇക്കാര്യം അറിയിച്ചത്. മരം മുറിച്ച് വീടുണ്ടാക്കിയതിനും വിറക് കത്തിച്ചതിനുമാണ് ഇയാളെ അറസ്റ്റുചെയ്തത്. വിറക് അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം ഒമാനില്‍ വ്യവസായ കേന്ദ്രത്തില്‍ അഗ്നിബാധയുണ്ടായി. ബുറൈമി വിലായത്തിലുള്ള വ്യവസായ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. സിവില്‍ ഡിഫന്‍സ് ആണ് ഇക്കാര്യം വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :