സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 27 ഒക്ടോബര്‍ 2021 (17:46 IST)
അഫ്ഗാനിസ്ഥാനില്‍ 439 അമേരിക്കന്‍ പൗരന്മാര് കുടുങ്ങി കിടക്കുന്നതായി പെന്റഗണ്‍. അധികൃതര്‍ അവരുമായി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്. 363 പേരുമായിട്ടാണ് ബന്ധപ്പെട്ടിട്ടുള്ളതെന്നും ഇതില്‍ 176 പേര് അഫ്ഗാന് വിടണമെന്ന് ആഗ്രഹിക്കുന്നതായും അമേരിക്കന്‍ പ്രതിരോധ അണ്ടര്‍ സെക്രട്ടറി കോളിന് കാള്‍ പറയുന്നു. രാജ്യം വിടാന്‍ താല്പര്യമില്ലാത്ത 243 പേരും ഉണ്ടെന്നും പറയുന്നു.