ശ്രീനു എസ്|
Last Updated:
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (11:58 IST)
കൊവിഡ് ടെസ്റ്റുകളുടെ കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ പ്രശംസിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. നെവാഡയിലെ റെനോയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയ്ത്.
നിലവില്‍ കൊവിഡ് പരിശോധനയില്‍ അമേരിക്കയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് ഇന്ത്യയുണ്ട്. ഇന്ത്യയേക്കാള്‍ 44ദശലക്ഷം കൊവിഡ് ടെസ്റ്റുകള്‍ക്ക് മുന്നിലാണ് അമേരിക്ക.