ശ്രീനു എസ്|
Last Modified തിങ്കള്‍, 5 ജൂലൈ 2021 (12:40 IST)
കന് ജെഫ് ബെസോസ് ഇന്ന് ആമസോണ്‍ സിഇഒ സ്ഥാനത്ത് നിന്ന് വിരമിക്കുന്നു. കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമ കൂടിയാണ് ബെസോസ്. 57 കാരനായ ഇദ്ദേഹം ഇനി ആമസോണിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരും. 14.38 ലക്ഷം കോടിയിലധികം ആസ്തിയുമായാണ് ഇദ്ദേഹം വിരമിക്കുന്നത്.
ആമസോണിന്റെ പുതിയ സിഇഒ ക്ലൗഡ് കംപ്യൂട്ടിങ് വിഭാഗം മേധാവിയും സുഹൃത്തുമായ ആന്‍ഡി ജാസിയാണ്.