സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 23 ഓഗസ്റ്റ് 2021 (08:58 IST)
താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതോടെ രാജ്യത്ത് ലഭിച്ചിരുന്ന വിദേശ സഹായം നിന്നും. രാജ്യത്തെ എക്കണോമിയുടെ പകുതിയും വിദേശ സഹായമാണ്. ജനങ്ങളില്‍ 90 ശതമാനം പേരുടേയും ദിവസവരുമാനം രണ്ടു ഡോളറിനും താഴെയാണ്.
താലിബാനെ ഇതുവരെ ചൈനയും റഷ്യയും പാക്കിസ്ഥാനുമാണ് അംഗീകരിച്ചത്. അടിയന്തര സഹായമായി ഐഎംഎഫ് നല്‍കാനിരുന്ന 400മില്യണ്‍ ഡോളറും റദ്ദാക്കിയിട്ടുണ്ട്. ഇനി താലിബാന്‍ ചൈനയെയാണ് സഹായകമായി കരുതുന്നത്.