ഷാര്‍ജയിലെ കല്‍ബയില്‍ നിന്ന് മകളുടെ വിവാഹം നടത്താന്‍ നാട്ടില്‍ പോയ മലയാളി മരിച്ചു

ഷാര്‍ജ, ബുധന്‍, 2 ഓഗസ്റ്റ് 2017 (19:53 IST)

Sharjah, Kalba, Malayali, Dengue Fever, Football, ഷാര്‍ജ, കല്‍ബ, മലയാളി, ഡെങ്കിപ്പനി, ഫുട്ബോള്‍

ഷാര്‍ജയിലെ കല്‍ബയില്‍ നിന്ന് മകളുടെ വിവാഹം നടത്താന്‍ നാട്ടില്‍ പോയ മലയാളി മരിച്ചു. പട്ടാമ്പി സ്വദേശിയായ മരയ്ക്കാര്‍ ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 54 വയസായിരുന്നു. 
 
ഓണത്തിന് ശേഷം സെപ്റ്റംബര്‍ ഒമ്പതിന് മരയ്ക്കാരുടെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. നാട്ടില്‍ പോകുന്നതുവരെ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. 
 
കല്‍ബയില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്ന മരയ്ക്കാര്‍ മികച്ച ഫുട്ബോള്‍ പ്ലെയറായിരുന്നു. കല്‍ബ എഫ് സിയുടെ ഗോള്‍ കീപ്പറായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഷാര്‍ജ കല്‍ബ മലയാളി ഡെങ്കിപ്പനി ഫുട്ബോള്‍ Kalba Malayali Football Sharjah Dengue Fever

വാര്‍ത്ത

news

മോദി ഭക്‍തര്‍ ഇനി മിണ്ടില്ല; അമ്മയെ ആക്ഷേപിച്ച വിമര്‍ശകരുടെ വായടപ്പിച്ച് ജ്വാല ഗുട്ട

നരേന്ദ്ര മോദി ഭക്‍തരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ...

news

ഇമ്രാന്‍ ഖാന്‍ വനിതാ നേതാവിന് അശ്ലീല സന്ദേശമയച്ചു; പാര്‍ട്ടിയില്‍ വിവാദം കത്തുന്നു - യുവതി കലിപ്പന്‍ തീരുമാനത്തില്‍

മുന്‍ ക്രിക്കറ്റ് താരവും തെഹ്‌രിക് ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാനെ വെട്ടിലാക്കി വനിതാ നേതാവ് ...

news

വിലപ്പെട്ട നാവ് പൂട്ടിവയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്; പിസി ജോര്‍ജിന് ചുട്ട മറുപടിയുമായി ശാരദക്കുട്ടി

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ പ്രതിഷേധം ...