Widgets Magazine
Widgets Magazine

വീട് തകര്‍ത്ത് അകത്ത് കയറി: പിന്നെ കരടിയുടെ പിയാനോ വായന; സിസിടിവി ദൃശ്യം വൈറലാകുന്നു

കൊളറാഡോ, ബുധന്‍, 7 ജൂണ്‍ 2017 (11:04 IST)

Widgets Magazine

കുട്ടികളുടെ കാര്‍ട്ടൂണ്‍ സിനിമകളിലും മറ്റും മാത്രമായി കണ്ടുവരുന്ന കരടിയുടെ പിയാനോ വായന നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണ് അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തെ ഒരു വീട്ടുകാര്‍. തങ്ങളുടെ വീട്ടില്‍ അജ്ഞാതന്‍ കയറി നാശംവരുത്തിവച്ചതിന്റെ വീഡിയോ കണ്ടപ്പോഴാണ് കള്ളന്‍ കരടിയാണെന്ന് തിരിച്ചറിഞ്ഞത്. 
 
മെയ് 31ന് ഈസ്റ്റ് വെയിലില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ജൂണ്‍ ആറിന് ഇവര്‍ യു ട്യൂബില്‍ പോസ്റ്റ് ചെയ്‌പ്പോള്‍ മണിക്കൂറുകള്‍ക്കകം ലക്ഷണക്കന് പ്രേക്ഷകരാണ് വീഡിയോ കാണാനെത്തിയത്. വീടിനകത്ത് വലിയ നാശനഷ്ടമാണ് കരടി വരുത്തിവെച്ചത്. ഇതിനിടെ ഫ്രീസറില്‍ സൂക്ഷിച്ച ഭക്ഷണം കണ്ടെത്തികഴിക്കുകയും ചെയ്തു. ഒടുവിലാണ് പിയാനോ സീറ്റിലിരിക്കുന്ന ദൃശ്യം കാണുന്നത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കെ എം മാണിയെ മുഖ്യമന്ത്രിയാകാൻ എൽഡിഎഫ് ക്ഷണിച്ചിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ് മുഖപത്രം

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെ എം മാണിയെ മുഖ്യമന്ത്രിയാകാന്‍ ...

news

അർദ്ധനഗ്നരായ, ശരീരത്തിലും വസ്ത്രത്തിലും ചളിപറ്റിപ്പിടിച്ച പട്ടിണിക്കോലങ്ങളായ കുട്ടികൾ; ചുട്ട എലിയാണ് അവരുടെ ഭക്ഷണം!

ഇന്ത്യയെന്നത് ഒരു ആവേശമാണ്. ഭാരത്തിൽ ജീവിക്കുന്നവർ തന്നെ തിരിച്ചറിയാതെ പോകുന്ന ഒരുപാട് ...

news

പ്രണയ ബന്ധത്തിന്റെ പേരില്‍ അമ്മ മകളെ തലയ്ക്കടിച്ച് കൊന്നു

പതിനെട്ടു വയസുകാരിയായ മകളെ പ്രണയ ബന്ധത്തിന്റെ പേരില്‍ അമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ...

news

ഖത്തറിനെ അനുകൂലിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയാല്‍ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി യുഎഇ

ഖത്തറിനെതിരെ കടുത്ത നടപടികളുമായി സൗദി അടക്കമുളള രാഷ്ട്രങ്ങള്‍ രംഗത്ത്. സോഷ്യല്‍ ...

Widgets Magazine Widgets Magazine