ഇസ്ലാമാബാദ്: സ്ത്രീകളുടെ മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ച നടത്തിയ ശ്മശാനം കവല്ക്കാരന് പിടിയിലായി. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. റിയാസ് എന്ന 28-കാരനാണ് അറസ്റ്റിലായത്. ഇയാളുടെ പ്രവര്‍ത്തി കണ്ട് ചിലര്‍ കൈയോടെ പിടികൂടുകയായിരുന്നു. കറാച്ചിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്.