Widgets Magazine Widgets Magazine

നിരോധനമൊന്നും ഉത്തരകൊറിയക്ക് വിഷയമല്ല; സ്കഡ് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു, പ്രതിഷേധവുമായി ലോകരാഷ്ട്രങ്ങള്‍

സോൾ, ചൊവ്വ, 30 മെയ് 2017 (08:29 IST)

Widgets Magazine
North Korea, Scud-class ballistic missile, സ്കഡ് മിസൈൽ, ഉത്തരകൊറിയ
അനുബന്ധ വാര്‍ത്തകള്‍

പരീക്ഷണവുമായി ഉത്തര കൊറിയ. എന്നാല്‍ മിസൈൽ പരീക്ഷണങ്ങൾക്ക് ഐക്യരാഷ്ട്ര സംഘടന ഏർപ്പെടുത്തിയിട്ടുള്ള നിരോധനത്തിന്റെ ലംഘനമാണ് ഉത്തര കൊറിയയുടെ ഈ നടപടിയെന്നു ചൂണ്ടിക്കാട്ടി ജപ്പാൻ സ്കഡ് മിസൈൽ വിക്ഷേപണത്തിൽ വൻ പ്രതിഷേധമാണ് അറിയിച്ചത്. 
 
അതേസമയം, പുതിയ ഈ സംഭവം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാല്‍‌ ഉത്തര കൊറിയ അയച്ച സ്കഡ് ബാലിസ്റ്റിക് മിസൈൽ 450 കിലോമീറ്റർ സഞ്ചരിച്ച് കിഴക്കെ സമുദ്രത്തിൽ പതിച്ചെന്നാണ് ദക്ഷിണ കൊറിയ അറിയിച്ചത്. 
 
ഈ മിസൈൽ പരീക്ഷണത്തെ റഷ്യയും അപലപിച്ചു. എന്നാൽ ഉത്തര കൊറിയയുടെ സുഹൃത്തായ ചൈന ഇതിനെതിരെ കരുതലോടെയാണു പ്രതികരിച്ചത്. കൊറിയൻ മേഖലയിലെ സാഹചര്യങ്ങൾ വളരെ സങ്കീർണമാണെന്നും ആ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരും സമാധാനം പാലിക്കുകയാണ് വേണ്ടതെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദേവസ്വം മന്ത്രി എന്തു കഴിക്കണമെന്ന് സുരേന്ദ്രന്‍ നിശ്ചയിക്കേണ്ട: തോമസ് ഐസക്ക്

ബിജെപി നേതാവ് കെ സുരേന്ദ്രനുള്ള മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്. നുണ പ്രചരിപ്പിക്കലും ...

news

സംസ്ഥാനത്ത് ലഹരിമാഫിയ പിടിമുറുക്കുന്നു; ബാറുകൾ തുറക്കുന്ന കാര്യത്തില്‍ സിപിഎമ്മിൽ ധാരണ

സംസ്ഥാനത്തെ ബാറുകൾ തുറക്കുന്ന തരത്തിലുള്ള മദ്യനയം രൂപീകരിക്കാൻ സിപിഎമ്മിൽ ഏകദേശ ധാരണയായി. ...

news

ആശങ്കകൾക്കും വിവാദങ്ങൾക്കും വിരാമം: കൊച്ചി മെട്രോ ഉദ്ഘാടനം ജൂൺ 17ന്​പ്രധാനമന്ത്രി നിര്‍വഹിക്കും

കൊച്ചി മെട്രോയുടെ ഉദ്ഘാടനം ജൂൺ 17ന് ആലുവയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ...

news

നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച മുൻകാല നടിയെ ആശുപത്രിയിൽ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞു

നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച മുൻകാല നടി ഗീത കപൂറിനെ മക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച് ...

Widgets Magazine Widgets Magazine