Widgets Magazine Widgets Magazine

ഇന്ത്യൻ എംബസിക്കു സമീപം വൻസ്ഫോടനം; 50 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

കാബൂള്‍, ബുധന്‍, 31 മെയ് 2017 (11:39 IST)

Widgets Magazine
Afghanistan, Kabul, Kabul Indian Embassy, കാബൂൾ, സ്‌ഫോടനം, മരണം, ഇന്ത്യൻ എംബസി

ഇന്ത്യന്‍ എംബസിക്ക് സമീപമുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 50 ലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 60ലേറേ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിക്കു സമീപമാണ് സ്പോടനമുണ്ടായത്. എംബസിക്ക് വെറും നൂറുമീറ്റർ അകലെയുണ്ടായ സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ കെട്ടിടത്തിന്റെ ജനലുകളും കതകുകളും തകർന്നു.
 
ഇന്ത്യൻ എംബസി ഓഫിസിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. നഗരമധ്യത്തിൽനിന്നു കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന്റെ കാരണമെന്താണെന്നു വ്യക്തമായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒറ്റപ്പാലത്ത് യുവാവും യുവതിയും റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

ഒറ്റപ്പാലത്ത് യുവാവിനേയും യുവതിയെയും റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ...

news

ദേശീയ പാതയോരങ്ങളിലെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്; ബാറുടമകള്‍ക്ക് സഹായകരമായത് ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനം

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടച്ചു പൂട്ടിയ ദേശീയപാതയോരത്തെ മദ്യശാലകള്‍ ...

news

അക്കൗണ്ട് നമ്പര്‍ മാറാതെ മറ്റൊരു ബാങ്കിലേക്ക് ഇടപാട് മാറ്റാം; പുതിയ നിയമവുമായി ആര്‍ബിഐ

മൊബൈല്‍ നമ്പര്‍ മാറാതെ സേവനദാതാവിനെ മാറ്റാവുന്നതുപോലെ ഇനി അക്കൗണ്ട് നമ്പര്‍ മാറാതെ ...

news

ചെന്നൈ ടീ നഗറിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം; വന്‍ നാശനഷ്ടം

ചെന്നൈ ടീ നഗറിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വന്‍തീപിടിത്തം. ബുധനാഴ്ച പുലർച്ചെയാണ് ...

Widgets Magazine Widgets Magazine