PRO |
മുറിയുടെ വലിപ്പവും ആകൃതിയും അനുസരിച്ചുള്ള ചെടികളായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ വച്ചുപിടിപ്പിക്കുന്നത് ശബ്ദതരംഗങ്ങളെ ആഗിരണം ചെയ്യുകയും വീടിനുള്ളിലെ പൊടി ശല്യം കുറയ്ക്കുകയും പോരാത്തതിന് വിട്ടിനുള്ളില്‍ ശാന്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |