KBJ | WD |
എനിക്ക് പ്രവര്‍ത്തിക്കാവുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ഇന്ന് ഇവിടെ ഉണ്ടോ? ഗാന്ധിയന്മാര് പോലും ഉറങ്ങുകയാണ്. മഹാത്മാഗാന്ധി അവസാനം നിമിഷം വരെ കര്‍മ്മനിരതനായിരുന്നു. എന്നാല്‍ നമ്മുടെ ഗാന്ധിയന്മാര് ഇപ്പോള്‍ വീട്ടിലിരിക്കുകയാണ്. സമ്മേളനങ്ങളില്‍ പ്രസംഗിക്കാന്‍ മാത്രമുള്ളതായി ഗാന്ധിസം. ഞാന്‍ നിരാശനാണ് , ദു:ഖിതനാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |