WD | WD |
|
ഒരു ചോദ്യം ഞാന്‍ അങ്ങോട്ട് ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു. താങ്കളുടെ സങ്കല്‍പ്പത്തിലുള്ള മലയാളിയാണോ എന്റെ സങ്കല്‍പ്പത്തിലുള്ള മലയാളി. കേരളത്തിലെ മൂന്ന് കോടി ജനങ്ങള്‍ക്കും വ്യത്യസ്തമായ മലയാളി സങ്കല്‍പ്പങ്ങള്‍ ഉണ്ടായിരിക്കും. അതിനാല്‍ ഓരോ സംവിധായകനും വ്യത്യസ്ത മലയാളിയെ വരച്ചുകാട്ടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |