KBJ | WD |
കൊമേഴ്സ്യല്‍ ടച്ചുള്ള ചിത്രങ്ങളുടെ സംവിധായകന് ഇത്രയധികം പ്രാധാന്യം നല്കേണ്ടിയിരുന്നില്ലെന്നാണ് ഇവരുടെ പക്ഷം. മാത്രമല്ല, റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ നാല് മികച്ച സംവിധായകരുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സംഘാടകര്‍ അല്‍മൊദോവറിന് മാത്രം പ്രത്യേക പരിഗണന നല്‍കിയത് ശരിയായില്ലെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |