FILE | FILE |
“ബര്‍മ്മയുടെ ഭരണാധികാരി സൈനിക തലവന്‍ താന്‍ ഷ്വേയാണ്. കിഴക്കന്‍ ബര്‍മ്മയിലെ 3000 ഗ്രാമങ്ങളാണ് സൈനിക നടപടിയിലൂടെ താന്‍ ഷ്വേ നശിപ്പിച്ചത്. 1.5 മില്യണ്‍ ജനങ്ങള്‍ക്ക് വീടു നഷ്ടപ്പെട്ടു. ലോകത്തില്‍ മറ്റേതൊരു രാജ്യത്തു നടക്കുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികളെയാണ് സൈന്യത്തില്‍ ചേര്‍ക്കാന്‍ പിടിച്ചു കൊണ്ടു പോയത്.” കാരി യു ട്യൂബിലെ തന്റെ കോളത്തില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |