PRO | PRO |
വിവാഹം നടത്തി ഞെട്ടിപ്പിക്കുക എന്നത് പമിയുടെ പതിവായതിനാല്‍ ഇക്കാര്യമൊന്നും ഇപ്പോള്‍ ആരും ശ്രദ്ധിക്കുന്നില്ല. അതു കൊണ്ടാകാം പുതിയ വാര്‍ത്തയില്‍ നില്ക്കാന് പമി ശ്രദ്ധിക്കുന്നത്. ലോസ് ഏഞ്ചത്സില്‍ വെറുതെ നടക്കുമ്പോള്‍ പോലും സലോമോണ്‍ ചുംബനമഴ നല്കി ഫോട്ടോ ഗ്രാഫര്‍മാര്‍ക്ക് പമി എപ്പോഴും വിരുന്നു നല്കാറുണ്ടല്ലോ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |