FILE | FILE |
ഫാഷനെ വെറുക്കുന്ന ജാമിക്ക് കാമുകി റാമ്പില്‍ പ്രത്യക്ഷപ്പെടുന്നതിനോടും താല്പര്യമില്ല. “ഞാന്‍ ഫാഷന്‍ ഷോകള്‍ക്കു പോകാറില്ല. ഫാഷന്‍ പോലുള്ള സംഭവങ്ങളെല്ലാം തന്നെ ശുദ്ധ അസംബന്ധമാണ്.” ജാമി പറയുന്നു. രണ്ടു മാസം മുമ്പ് വാലന്റീന്‍ ഫില്ലോല് കോര്ഡീലുമായുള്ള ബന്ധം വേര്‍പെടുത്തിയാണ് കേറ്റുമായി പുതിയ ചങ്ങാത്തത്തിനെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |