PRO | PRO |
“ഒരു കുട്ടിയുണ്ടായാല്‍ ഞങ്ങള്‍ക്ക് സന്തോഷമാകും. ഇതിനായി ഞങ്ങള്‍ ഇപ്പോഴും ശ്രമിച്ചു വരികയാണ്. എന്നെ സംബന്ധിച്ച് എല്ലാം തികഞ്ഞവനായ ആഷ്ടന്‍ ഒട്ടേറെ കഴിവുകളുള്ളയാളാണ്. എനിക്കു വളരെ സന്തോഷവും സ്നേഹവും തരുന്നതിനാല്‍ ഒരു കുട്ടിക്കായി അദ്ദേഹത്തിന്റെ ശ്രമത്തെ കുറ്റം പറയാനൊക്കുമോ?” ഡെമി ചോദിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |