ആ പ്രണയവും അടിച്ചുപിരിഞ്ഞു!

WEBDUNIA| Last Modified തിങ്കള്‍, 10 ജനുവരി 2011 (20:20 IST)
നടി ക്രൈറ്റന്‍ സ്റ്റുവര്‍ട്ടും ട്വിലൈറ്റില്‍ സഹതാരമായിരുന്ന റോബര്‍ട്ട് പാറ്റിന്‍‌സണും തമ്മിലുള്ള പ്രണയത്തിന് അവസാനമായെന്ന് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ അടിച്ചുപിരിഞ്ഞതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. പാറ്റിന്‍സണിന്‍റെ ഗേള്‍ഫ്രണ്ടായിരിക്കാന്‍ സാധ്യമല്ലെന്ന് ക്രൈറ്റന്‍ തിരിച്ചറിഞ്ഞതോടെയാണ് ഇവരുടെ ബന്ധത്തിന് അന്ത്യമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :