ലിറ്റില്‍ ഫോക്കേഴ്സ് ഒന്നാമത്

WEBDUNIA| Last Modified തിങ്കള്‍, 27 ഡിസം‌ബര്‍ 2010 (20:27 IST)
പോള്‍ വീറ്റ്സ് സംവിധാനം ചെയ്ത ലിറ്റില്‍ ഫോക്കേഴ്സ് ഹോളിവുഡ് ബോക്സോഫീസില്‍ ഒന്നാം സ്ഥാനത്ത്. കോണ്‍ ബ്രദേഴ്സിന്‍റെ ട്രൂ ഗ്രിറ്റ് ആണ് രണ്ടാം സ്ഥാനത്ത്. മികച്ച തുടക്കം ലഭിച്ച ‘ട്രോണ്‍: ലെഗസി’യുടെ കളക്ഷനില്‍ ഇടിവുണ്ടായി. ട്രോണ്‍ ആണ് മൂന്നാം സ്ഥാനത്ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :