IFM |
ജീന്‍സും ഷോര്‍ട് ടോപ്പും, ഷോര്‍ട് സ്കര്‍ടും ടോപ്പും താല്പര്യമില്ലെങ്കില്‍ ലോങ് സ്‌കര്‍ടില്‍ ഒരു കൈ വെയ്ക്കാം. സ്ലീവ് ലെസ് ടീ ഷര്‍ടും ലോങ് സ്‌കര്‍ടും പാര്‍ട്ടിക്ക് വളരെ ഇണങ്ങിയ വേഷമാണ്. ഇനി നിങ്ങളുടെ ഇഷ്‌ടം, വേഗം പോയി പര്‍ച്ചേസ് ചെയ്യൂ, വാലന്‍റൈ ഡേ ഇഷ്‌ട വസ്ത്രത്തിനൊപ്പം ആഘോഷിക്കൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |