ഇത് കണ്ണോ അതോ കാന്തമോ? - കവികൾ ഏറ്റവും അധികം വർണിച്ചിട്ടുള്ളത് സ്ത്രീകളുടെ കണ്ണിനെയോ?

സ്ത്രീയിൽ പുരുഷനെ ഏറ്റവും അധികം ആകർഷിക്കുന്നത് കണ്ണോ വിരലോ അല്ല?

അപർണ| Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2018 (14:47 IST)
സ്ത്രീ ശരീരത്തില്‍ പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്നതെന്താണ്? അല്ലെങ്കില്‍, പുരുഷന്‍‌മാരെ ആകര്‍ഷിക്കാന്‍ സ്ത്രീകൾ ചെയ്യുന്നതെന്താണ് എന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരമാകും നൽകാനുണ്ടാവുക. എങ്കിലും കവിതകളെടുത്ത് നോക്കിയാൽ ഏറ്റവും അധികം വർണിച്ചിട്ടുള്ളത് സ്ത്രീകളുടെ കണ്ണിനേയും ചുണ്ടിനേയും ആണെന്ന് തോന്നിയേക്കാം.

സ്ത്രീയുടെ ശരീരത്തിന്‍റെ ഏതുഭാഗമാണ് പുരുഷനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുക പ്രയാസമാണ്. കാരണം, അത് മനഃശാസ്ത്രപരമായ ഒരു കാര്യമാണ് എന്നതുതന്നെ. ഓരോ പുരുഷനും സ്ത്രീകളെ കുറിച്ചുള്ള അഭിരുചികളും കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കും.

ചിലര്‍ക്ക് സ്ത്രീകളുടെ മുഖമായിരിക്കും താല്‍പ്പര്യം. നീളം കൂടിയ മുഖമുള്ള സ്ത്രീകള്‍ ചിലരുടെ ദൌര്‍ബല്യമാണ്. ആകര്‍ഷകമായ കണ്ണുകളാണ് ചില പുരുഷന്‍‌മാരെ വീഴ്ത്തുന്നത്. മിഴികൾ കാന്തം‌പോലെയാണെന്ന് പലരും പറയുനു.

സ്ത്രീയുടെ കാലുകളും കൈകളുമാണ് മറ്റ് ചിലരെ ആകര്‍ഷിക്കുന്നത്. പൊക്കിള്‍ച്ചുഴിയാണ് ഇനി ചിലര്‍ക്ക് പ്രിയം. എന്നാല്‍, ലോകത്ത് ഏറ്റവും കൂടുതല്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്ന സ്ത്രീശരീരഭാഗം മാറിടമാണെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്.

സ്ത്രീകളുടെ മാറിട സൌന്ദര്യത്തിന്‍റെ ആരാധകരാണ് പുരുഷകേസരികളില്‍ ഭൂരിഭാഗവും. ലൈംഗികബന്ധത്തിനിടെ പുരുഷനെ ഏറ്റവും ആവേശഭരിതനാക്കുന്നതും സ്ത്രീയുടെ മാറിടങ്ങളാണെന്നാണ് പഠനങ്ങള്‍.

നായികമാരുടെ മാറിടം പരമാവധി പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വസ്ത്രധാരണം ഇപ്പോഴത്തെ സിനിമകളില്‍ സാധാരണയാണ്. പുരുഷപ്രേക്ഷകരെ ആകര്‍ഷിക്കുകയാണ് ലക്‍ഷ്യം. സിനിമകളിലെ മാദകനൃത്തരംഗങ്ങളുടെയും പ്രധാന ഐറ്റം മാറിടപ്രദര്‍ശനമാണ്. എന്തായാലും സ്ത്രീ ശരീരത്തില്‍ മാറിടമാണ് പുരുഷന്‍‌മാരുടെ ഇഷ്ടകേന്ദ്രം എന്നത് അഭിപ്രായ സര്‍വേകളിലൂടെയും പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :