കീമോതെറാപ്പിയെക്കുറിച്ച് സ്‌ത്രീകൾ അറിയണം ചില കാര്യങ്ങൾ

ശനി, 10 നവം‌ബര്‍ 2018 (10:32 IST)

ശ്വാസകോശ ക്യാന്‍സര്‍ ബാധിതരായ സ്ത്രീൾ കീമോതെറാപ്പി ചെയ്യുന്നതിലൂടെ അവരിൽ അമിനോറിയ ഉണ്ടാകുമെന്ന് പഠനം. 50 വയസ്സിന് താഴെയുള്ള സ്ത്രീകളിലെ അമിനോറിയയുടെ അളവിനെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 
 
ആര്‍ത്തവവിരാമത്തിന് മുമ്പുള്ള ആരോഗ്യപ്രശ്നങ്ങളുള്ള 43 വയസ്സ് മാത്രം പ്രായമുള്ള 182 സ്ത്രീകളിലാണ് പഠനം നടത്തിയിരിക്കുന്നത്. ശ്വാസകോശ ബാധിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം സംബന്ധിച്ചും, അതില്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തണമെന്ന് പഠനത്തിൽ പറയുന്നു.
 
ആര്‍ത്തവവിരാമത്തിന് മുന്‍പേ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള സ്ത്രീകളില്‍ കുട്ടികള്‍ വേണമെന്നവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഇവരുടെ ഭ്രൂണത്തിന്റെയും അണ്ഡത്തിന്റെയും സംരക്ഷണത്തെക്കുറിച്ചും കൃത്യമായ ധാരണ രോഗികള്‍ക്ക് നല്‍കേണ്ടതാണെന്ന് ​പഠനത്തിൽ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

news

ആർത്തവരക്തം കട്ടപിടിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം

ആർത്തവ സമയത്ത് സ്‌ത്രീകളിൽ കണ്ടുവരുന്ന വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥകളും പതിവാണ്. ...

news

കുട്ടികളുടെ കിന്നരിപ്പല്ലുകളുടെ പരിചരണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !

കുട്ടികളുടെ പല്ലിന്റെ കാര്യത്തിൽ അത്ര ശ്രദ്ധ നൽകേണ്ട, കൊഴിഞ്ഞ് വീണ്ടും വരാനുള്ളതെല്ലേ ...

news

ചർമത്തിൽ എന്നും യുവത്വം നിലനിൽക്കും, നിസാരം എന്ന് തോന്നുന്ന ഈ ഒറ്റവിദ്യ ചെയ്താൽ

ചർമ സംരക്ഷണത്തിന് എന്തെല്ലാം മാർഗങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ. ശരീരത്തിലാകെ യൌവ്വനം നില ...

news

കറിവേപ്പിലയിൽ ഒളിഞ്ഞിരിക്കുന്നു ഈ ഗുണങ്ങൾ !

കാര്യം കഴിഞ്ഞാൽ കറിവേപ്പില എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൽ ഭക്ഷണത്തിന് രുചി ...

Widgets Magazine