ക്ഷമയില്ലാത്ത സ്‌ത്രികള്‍ സൂക്ഷിച്ചോളൂ... നിങ്ങളെ മരണം വേട്ടയാടുകയാണ് !

വെള്ളി, 13 ഒക്‌ടോബര്‍ 2017 (13:38 IST)

Widgets Magazine
girls , life expectancy women , life expectancy , lifespan women ,  യുവതികളുടെ സൌന്ദര്യം, ക്ഷമയില്ലാത്ത സ്‌ത്രികള്‍ , ക്ഷമാശീലം , യുവതികള്‍

യുവതികള്‍ ശ്രദ്ധിച്ചോളൂ... നിങ്ങള്‍ക്ക് ക്ഷമയില്ലെങ്കില്‍ നിങ്ങളുടെ യുവത്വവും സൌന്ദര്യവും നശിക്കുമെന്നാണ്ചില പഠന  റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്‌ത്രീകളിലെ ക്ഷമയും ദേഷ്യവും സംബന്ധിച്ച കാര്യങ്ങളില്‍ സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയാണ് പഠനം നടത്തിയത്. രസകരവും ഗൌരവവുമായ ഗവേഷണ റിപ്പോര്‍ട്ട് നാഷണല്‍ അക്കാദമി ഓഫ് സയന്‍‌സാണ് പുറത്തുവിട്ടിരിക്കുന്നത്.
 
ചൈനയിലെ ആരോഗ്യമുള്ള 1,158 ബിരുദധാരികളായ യുവതികളിലാണ് ഡിലേ ഡിസ്‌കൗണ്ടിംഗ് വഴിയാണ് സര്‍വകലാശാല പഠനം നടത്തിയത്. ക്ഷമാശീലം കുറവായാല്‍ പെട്ടെന്ന് തന്നെ പ്രായമാകുമെന്നും സൌന്ദര്യത്തില്‍ ഇടിവ് ഉണ്ടാകുമെന്നുമാണ് ഗവേഷകര്‍ ആവര്‍ത്തിക്കുന്നത്. അതിനൊപ്പം തന്നെ ക്ഷമാശീലമുള്ള യുവതികള്‍ക്ക് ആയുസ് വര്‍ദ്ധിക്കുമെന്നും വ്യക്തമാക്കുന്നു.
 
100 ഡോളര്‍ ഇന്ന് വാങ്ങണോ അതോ കുറച്ചുകൂടി കാത്തിരുന്ന് വലിയ തുക സമ്മാനമായി നേടണോ എന്നാണ് യുവതികളോട് പഠനത്തില്‍ ചോദിച്ചത്. എന്നാല്‍ ആ ചോദ്യത്തിന് 100 ഡോളര്‍ ഉടന്‍ വേണമെന്നായിരുന്നു യുവതികള്‍ പറഞ്ഞത്. അതായത് കൂടുതല്‍ കാത്തിരുന്ന് വലിയ സമ്മാനം നേടാനുള്ള ക്ഷമ അവര്‍ക്കില്ല എന്നതു തന്നെ. 
 
അതേസമയം, ക്ഷമാശീലക്കുറവ് പുരുഷന്മാരില്‍ യുവത്വം അതിവേഗം നഷ്ടപ്പെടുന്നതിനുള്ള കാരണമാകുന്നില്ലെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

മുടിക്ക് ഡൈ അടിച്ച് കഷ്ടപ്പെടേണ്ട, മനോഹരമായി നിറം നല്‍കാന്‍ ഇതാ ഒരു കിടിലന്‍വഴി !

ഗ്ലാമറായി നടക്കാന്‍ ആഗ്രഹമുള്ളവരാണ് പെണ്‍കുട്ടികള്‍. അതിന് വേണ്ടി ഏതറ്റംവരെ പോകാനും ...

news

ആ പെണ്‍കുട്ടികളെ കാണുമ്പോള്‍ ആണ്‍‌കുട്ടികള്‍ ഭ്രമിച്ചു പോകുന്നു !; എന്തായിരിക്കും അതിന് കാരണം ?

എബിസിഡി എന്ന ചിത്രത്തിലെ മധുമിതയായി എത്തിയപ്പോഴായിരുന്നു അപര്‍ണ ഗോപിനാഥ് എന്ന നടിയെ ...

news

മാതാപിതാക്കളേ... ഇതൊന്ന് ശ്രദ്ധിക്കൂ; ‘അധികമായാല്‍ ടിവിയും വിഷം’ !

ടെലിവിഷന്‍ കുട്ടികളുടെ മുഖ്യ വിനോദ ഉപാധിയാവണോ? വേണ്ട എന്നാണ് വിദഗ്ധര്‍ ...

news

കുട്ടികള്‍ ഓണ്‍ലൈനായാല്‍ എന്തുചെയ്യും ? അമ്മമാര്‍ അറിയാന്‍ ചില കാര്യങ്ങള്‍ !

കാലം നന്നല്ലെന്ന് ഓര്‍മ്മിപ്പിച്ചു വളര്‍ത്തിയിട്ട് എന്തു കാര്യം. സൈബര്‍ ...

Widgets Magazine