FILE | WD |
അമിതമായ മേക്കപ്പിനോടും ഇന്ത്യക്കാര്‍ക്ക് യോജിപ്പില്ല. എന്നാല്‍ ദിവസത്തില്‍ പലവട്ടം മുഖം കഴുകി വെടിപ്പാക്കുന്നതില്‍ ഇന്ത്യക്കാര്ക്കൊപ്പമെത്താന് ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും സര്‍വേ പറയുന്നു! 16 നും 59 നും ഇടയില്‍ പ്രായമുള്ളവരെ പങ്കെടുപ്പിച്ചായിരുന്നു സൌന്ദര്യ സര്‍വേ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |