സ്വന്തം ഇച്ഛയെ ദൈവേഛയില്‍ ലയിപ്പിച്ചൊന്നാക്കാന് വേണ്ടിയാണിത്. യാത്രയ്ക്ക് വേണ്ട പണമില്ലാത്തവരെ ഈ ബാധ്യതയില്‍ നിന്നൊഴിവാക്കിയിരിക്കുന്നു. "കഅബ'യെക്കാള്‍ പഴക്കമുള്ള ആരാധനാലയം ഇല്ല എന്നാണ് മുസ്ളീംകള്‍ വിശ്വസിക്കുന്നത്.
സോളമന് ജറുസലമില്‍ പണിത ദേവാലയത്തേക്കാള്‍ പഴക്കമുള്ളതാണ് "കഅബ'.