WD | WD |
|
രാവിലെ തന്നെ സംസ്ഥാനത്തെ എല്ലാ പള്ളികളിലും തഖ്ബീര്‍ ധ്വനികള്‍ മുഴങ്ങും. രാവിലെ മുതല്‍ പെരുന്നാള്‍ നമസ്കാരവും ഖുതുബാ പ്രഭാഷണവും അനുബന്ധ ചടങ്ങുകളും ഉണ്ടായിരിക്കും.പള്ളികളിലും വിവിധ നഗരങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും സമൂഹ നമസ്കാരം നടക്കും. സ്ത്രീകള്‍ക്ക് നിസ്കാരത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക സംവിധാനം മിക്കയിടത്തും ഒരുക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |