ഇസ്ലാമിലെ വിവിധ ദുആകള്‍

നൌഷാദ്

WEBDUNIA|

ഇസ്ലാമില്‍ നിസ്കാര സമയത്തും അല്ലാതെ പ്രത്യേക സന്ദര്‍ഭങ്ങളിലും ചൊല്ലുന്ന ദു ആകള്‍ അര്‍ഥവാ പ്രാര്‍ഥനകള്‍

1) സുബ്ഹിയുടെ ദുആ

അല്ലാഹുമ്മ അജ് അല്‍ സബാഹനാ ഹാദാ സബാഹന്‍ മുബാറകന്‍ വലില്‍ ഹൈറി കരീബന്‍വ അനില്‍ ഷമി ബഈദന്‍ ലാ ഹാസിഅന്‍വലാ ഹാസിന്‍റെ അല്ലാഹുമ്മ ഇന്നാ നസ് അല്‍കഹയ്ദസ്സബാഹി വ ഹൈറല്‍ മസാഇ. വ ഹൈറല്‍ കുദ്രി വ ഹൈല്ലൈലി വ ഹൈന്നെഹാരി വ ഹൈതല്‍ മാജാറാബിഹില്‍ കലം. അല്ലാഹുമ്മ ജ്അല്‍ സബാഹതാ ഹാദാ സബാഹു സ്സാലിഹീന്‍, വ അല്‍സിനതനാ അല്‍സിനതദ്ദാതിരീന്‍. വ കൂലു ബനാ കൂലുബല്‍ ആഷിഈന്‍. വ അബ്ദനാ മുത്ഈല്‍, റബ്ബാന ഇഫിര്‍ലനാ വലി ഇഹ്വാതിനാ അല്ലദീന സബകൂനാ ബില്‍ ഈമാന്‍. വലാതജ്അല്‍ ഫീ കൂലു ബീനാ തുല്ലന്‍ലില്ലദീന ആമനൂറബ്ബതാ ഇന്നക റഊഫുല്‍ റഹീം.

2) ദുഹിറിന്‍റെ ദുആ

അല്ലാഹുമ്മ കുതുമ്മി ലി കുല്ലി വാഹിദിന്‍ മിന്ന ബനഅതന്‍ മിനഞ്ഞാറി വ അമാനന്‍ മിനല്‍ അദാബി വഹലാസന്‍ മിനല്‍ ഹിസാബിവ ജവാസന്‍ അലസ്വിറാത്ത്. വ നസീബാന്‍ മിനല്‍ ജനങ്ങിവല്‍ ഫാസ ബില്‍ ജന്നത്തി വന്നജാത്ത മിനിസഖുനന്നാര്‍.

3


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :