FILE | FILE |
അതേ വര്‍ഷം തന്നെ മെയില്‍ ഇന്റര്‍ റോമയെ 3-1 നു തകര്‍ത്ത് രണ്ടാം ഇറ്റാലിയന്‍ കപ്പ് ഉയ്രത്തി. എന്നാല്‍ ഒളിമ്പിക്കോയില് 6-1 നു കോപ്പാ ഇറ്റാലിയാ ഫൈനലില്‍ ഇന്ററിനെ തകര്‍ത്ത് റോമ്മ പകരം വീട്ടി. 2006 ല്‍ ഒരു മത്സരത്തില്‍ മാത്രം പരാജയപ്പെട്ട റോമ ആഗസ്റ്റില്‍ നടന്ന സൂപ്പര്‍ കപ്പില്‍ വിജയം നേടിയിരുന്നു. ഇതിനൊക്കെ പുറമേ ടോട്ടിയും ഇബ്രാമോവിച്ചും തമ്മില്‍ ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരികയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |