PRO | PRO |
പുതിയ സീസണില്‍ പുതിയ പരിശീലകന്‍ പെപ്പെ ഗ്വാര്‍ഡിയോള തന്‍റെ തന്ത്രങ്ങളില്‍ റൊണാള്‍ഡീഞ്ഞോ ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും അടുത്ത മാസം നടക്കുന്ന ഒളിമ്പിക്സിനുള്ള ടീമിലേക്ക് താരത്തിനു തയ്യാറാകാനുള്ള അനുമതി ബാഴ്സിലോണ ഇതുവരെ നല്‍കിയിട്ടില്ല. സ്പാനിഷ് ലീഗില്‍ 2004-05, 2005-06 സീസണുകളില്‍ ക്ലബ്ബിനെ സ്പാനിഷ് ലാലിഗയിലും 2006 ലെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും ടീമിനെ നയിച്ച താരമാണ് റൊണാള്‍ഡീഞ്ഞോ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |