PRO | PRO |
സീസണു മുമ്പുള്ള പരിശീലനങ്ങളില്‍ അര്‍ജന്റീന താരം ഉണ്ടായിരിക്കണമെന്ന് ശക്തമായ നിലപാടിലാണ് ബാഴ്സിലോണ. എന്നിരുന്നാലും ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോയുടെയും അര്‍ജന്റീനയുടെ പ്രമുഖ താരം യുവാന്‍ റോമന്‍ റിക്വല്മേയുടെയും സാന്നിദ്ധ്യം ഇരു ടീമുകളിലെയും ആരാധകര്‍ക്ക് ആവേശം പകരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |