PRO | PRO |
സ്പെയിനെ പോര്‍ച്ചുഗീസ് 5-4 നു പരാജയപ്പെടുത്തിയ മത്സരത്തില്‍ ജോവാവൊ ഹാട്രിക് കണ്ടെത്തി. കഴിഞ്ഞ രണ്ട ബീച്ച് ഫുട്ബോള്‍ ലോകകപ്പിലും മികച്ച താരമായിരുന്ന പോര്‍ച്ചുഗീസ് താരം ജോവാവോ വിക്ടര്‍ സെറൈവയുടെ മികച്ച പ്രകടനമാണ് പോര്‍ച്ചുഗലിനെ തുണച്ചത്. 13 ഗോള്‍ നേടിയ ജോവാവോയ്യാണ് ടോപ് സ്കോററും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |