ANI | ANI |
അതേസമയം വിവയുടെ ഹോം മാച്ചുകള്‍ നടക്കുന്ന വേദിയായ കോര്പ്പറേഷന് ഗ്രൌണ്ട് പരിശോധന നടത്തുന്നതിനായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പ്രതിനിധികള്‍ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ അഞ്ചിന് കോഴിക്കോട്ടെത്തുന്നുണ്ട്. മൈതാനത്തിനു വേണ്ട വിധത്തിലുള്ള സൌകര്യം നല്കുന്ന തിരക്കിലാണ് അണിയറക്കാര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |