PRO | PRO |
പീറ്റര്‍ ഷില്‍ട്ടണ്‍, ബോബ്ബി മൂര്‍, ബോബി ചാള്ട്ടണ് എന്നിവരാണ് ഇംഗ്ലണ്ടിനായി 100 മത്സരം കളിച്ചിട്ടുള്ള താരങ്ങള്‍. സൌഹൃദ മത്സരത്തിനു നായകന് ജോണ്‍ ടേറിയേയും ഇംഗ്ലണ്ടിനു നഷ്ടപ്പെട്ടേക്കാന്‍ സാധ്യതയുണ്ട്. പരുക്കു മൂലം ടേറി മാറി നിന്നാല്‍ ലിവര്‍പൂള്‍ നായകന് സ്റ്റീവന്‍ ജെറാഡോ മാഞ്ചസ്റ്റര്‍ താരം റയോ ഫെര്ഡിനാന്ഡൊ നായകനാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |