PRO | PRO |
ലീഗില്‍ ന്യൂകാസിലിന്റെ ദുര്‍വ്വിധി തുടരുകയാണ്. ലീഗ് പട്ടികയില്‍ അവര്‍ പന്ത്രണ്ടാം സ്ഥാനത്താണ്. 24 മത്സരങ്ങളില്‍ നിന്നായി 27 പോയിന്റാണ് അവര്‍ക്കുള്ളത്. 24 കളികളില്‍ ആഴ്സണലിന് 57 പോയിന്റുണ്ട്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 23 മത്സരങ്ങളില്‍ ഉള്ളത് 54 പോയിന്റാണ്. മാഞ്ചസ്റ്റര്‍ ബുധനാഴ്ച പോര്‍ട്ട്സ്മൌത്തിനെ നേരിടും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |