വിസ ഇല്ലെങ്കിലും ലോകകപ്പ് കാണാം, റഷ്യ നിങ്ങളെ തടയില്ല!

ലോകകപ്പ് കാണാം ടിക്കറ്റ് മാത്രം മതി

അപര്‍ണ| Last Modified വ്യാഴം, 22 മാര്‍ച്ച് 2018 (10:48 IST)
ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷം പകരുന്ന തീരുമാനവുമായി റഷ്യ. ലോകകപ്പ് കാണാന്‍ ആഗ്രഹിക്കുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇരട്ടി സന്തോഷം നല്‍കിയിരിക്കുകയാണ് റഷ്യയുടെ പുതിയ തീരുമാനം. ലോകകപ്പ് കാണാന്‍ എത്തുന്നവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ വീസ വേണമെന്നില്ല ലോകകപ്പ് ടിക്കറ്റ് മാത്രം മതിയെന്ന് റഷ്യ അറിയിച്ചു.

ഈ ആനുകൂല്യം ജൂണ്‍ നാലിനും ജൂലൈ 14നും ഇടയില്‍ കളി കാണാന്‍ വരുന്നവര്‍ മാത്രമാണ്. വീസ ഇല്ലാതെ തന്നെ രാജ്യത്ത് പ്രവേശിപ്പിക്കാനായി ലോകകപ്പ് സംഘാടകര്‍ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യമാണ്.

ലോകകപ്പ് ദിനത്തോടനുബന്ധിച്ച് പരമാവധി ആരാധകരെ എത്തിക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് റഷ്യ എത്തിയിരിക്കുന്നത്. ഇതിനു പുറമെ കളി നടക്കുന്ന ദിവസങ്ങളില്‍ ഈ കാര്‍ഡുപയോഗിച്ച് നഗരത്തില്‍ സൗജന്യ യാത്ര നടത്താനും സാധിക്കും. ഫുട്‌ബോള്‍ ലോകകപ്പിനു ജൂണ്‍ 14നു തുടക്കമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

Sunil Gavaskar Celebration: തുള്ളി കളിക്കുന്ന ലിറ്റില്‍ ...

Sunil Gavaskar Celebration: തുള്ളി കളിക്കുന്ന ലിറ്റില്‍ മാസ്റ്റര്‍; ഇന്ത്യയുടെ കിരീടനേട്ടം ആഘോഷമാക്കി സുനില്‍ ഗവാസ്‌കര്‍ (വീഡിയോ)
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്റേറ്റര്‍മാരില്‍ ഒരാള്‍ കൂടിയായ സുനില്‍ ഗവാസ്‌കര്‍ ...

ഐപിഎല്ലിൽ പുകയില, മദ്യം എന്നിവയുടെ പരസ്യവും പ്രമോഷനും ...

ഐപിഎല്ലിൽ പുകയില, മദ്യം എന്നിവയുടെ പരസ്യവും പ്രമോഷനും വേണ്ട, പൂർണ്ണ നിരോധനം വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
രാജ്യത്തെ ഏറ്റവും വലിയ കായികമാമാങ്കത്തില്‍ പൊതുജന ആരോഗ്യസംരംഭകളെ പിന്തുണയ്ക്കുന്നതില്‍ ...

Gautam Gambhir: അവസാനനിമിഷം ജയ്സ്വാളിന് പകരം വരുൺ, പന്ത് ...

Gautam Gambhir:  അവസാനനിമിഷം ജയ്സ്വാളിന് പകരം വരുൺ, പന്ത് വേണ്ടെന്ന് പിടിവാശി: ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ ഗംഭീറിന് വലിയ പങ്ക്
ഒരു ടീം എന്ന നിലയില്‍ പൊരുതിവിജയിച്ചാണ് ഇന്ത്യ ഫൈനലില്‍ വിജയിച്ച് കിരീടം സ്വന്തമാക്കിയത്. ...

Virat Kohli: 'ക്രിക്കറ്റാണ് മതം'; ഷമിയുടെ ഉമ്മയുടെ അനുഗ്രഹം ...

Virat Kohli: 'ക്രിക്കറ്റാണ് മതം'; ഷമിയുടെ ഉമ്മയുടെ അനുഗ്രഹം വാങ്ങി കോലി (Video)
ചാംപ്യന്‍സ് ട്രോഫി ഏറ്റുവാങ്ങിയ ശേഷം ഉമ്മയെയും സഹോദരിയെയും കോലിയെ പരിചയപ്പെടുത്താന്‍ ...

ഇത് ഇംഗ്ലണ്ടുകാരുടെ സ്ഥിരം പരുപാടി, ഐപിഎല്ലിന് മുൻപ് ...

ഇത് ഇംഗ്ലണ്ടുകാരുടെ സ്ഥിരം പരുപാടി, ഐപിഎല്ലിന് മുൻപ് പിന്മാറി ഇംഗ്ലണ്ട് താരം, 2 വർഷം വിലക്ക് ലഭിച്ചേക്കും
മതിയായ കാരണങ്ങളില്ലാതെ പിന്മാറുന്ന താരങ്ങളെ 2 വര്‍ഷത്തേക്ക് ഐപിഎല്ലില്‍ നിന്നും വിലക്കാൻ ...