എന്താണ് അർജൻ്റീനയ്ക്ക് വാൻ ഗാലിനോട് ഇത്രപക, കണക്ക് തീർത്തത് മെസ്സിയുടേത് മാത്രമല്ല ഡി മരിയയുടെയും റിക്വൽമെയുടെയും

അഭിറാം മനോഹർ| Last Modified ശനി, 10 ഡിസം‌ബര്‍ 2022 (17:53 IST)
ലോകഫുട്ബോളിൽ തന്നെ ഏറെ ആഘോഷിക്കപ്പെടുന്ന ഫുട്ബോൾ പരിശീലകനാണ് നെതർലാൻഡ്സ് കോച്ചായ ലൂയി വാൻ ഗാൽ. ലോകകപ്പിൽ ഷൂട്ടൗട്ടുകളിലൊഴികെ വാൻ ഗാലിൻ്റെ ഡച്ച് പട ഇതുവരെയും പരാജയമറിഞ്ഞിട്ടില്ല.രണ്ട് തവണയും അവരെ പരാജയപ്പെടുത്തിയത് അർജൻ്റീനയായിരുന്നു. അജാക്സ്, ബാഴ്സലോണ,മാഞ്ചസ്റ്റർ, ബയേൺ മ്യൂണിച്ച് എന്ന് തുടങ്ങി വിവിധ ക്ലബൂകൾക്കായും പരിശീലകനായിട്ടുള്ള വാൻ ഗാൽ 20 മേജർ കിരീടനേട്ടങ്ങൾ കോച്ചെന്ന നിലയിൽ സ്വന്തമാക്കിയ വ്യക്തിയാണ്.

എന്നാൽ അർജൻ്റൈൻ താരങ്ങളുമായി അത്രനല്ല ബന്ധമല്ല വാൻ ഗാലിനുള്ളത്. അർജൻ്റൈൻ താരങ്ങളെ പലപ്പോഴും അപമാനിക്കുകയും അവരുടെ കരിയർ തന്നെ പ്രതിസന്ധിയിലാക്കുകയും ചെയ്തിട്ടുണ്ട് വാൻ ഗാൽ. അർജൻ്റീനയുടെ എക്കാലത്തെയും വലിയ ലെജൻഡുകളിലൊരാളായിരുന്ന മിഡ് ഫീൽഡ് ജനറൽ യുവാൻ റോമൻ റിക്വൽമെയായിരുന്നു ഈ കൂട്ടത്തിലെ ആദ്യ മനുഷ്യൻ.

മെസ്സിക്ക് മുൻപെ അർജൻ്റീന ഇതിഹാസമായി കൊണ്ടാടിയ റിക്വൽമി മെസ്സിയെ പോലെ ഒരു ബാഴ്സലോണ ലെജൻഡായി മാറേണ്ടിയിരുന്ന താരമാണ്. എന്നാൽ 2002-2003 സീസണിൽ ആയിരുന്നു ബാഴ്സയുടെ പരിശീലകൻ. അർജൻ്റീനയിലും ബൊക്ക ജൂനിയേഴ്സിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന റിക്വൽമെയ്ക്ക് ബാഴ്സയിൽ തൻ്റെ കളിശൈലി തന്നെ മാറ്റേണ്ടി വന്നു.

നിരന്തരം ലൂയി വാൻ ഗാലുമായി കലഹിച്ച റിക്വൽമി പിന്നീട് വിയ്യ റയൽ എന്ന അത്രയും
പേരുകേട്ടിട്ടില്ലാത്ത ക്ലബിലേക്കെത്തുന്നതും ചാമ്പ്യൻസ് ലീഗിലും ലാ ലീഗയിലും വിയ്യാ റയൽ നേട്ടങ്ങൾ സ്വന്തമാക്കുന്നതുമാണ്. സമാനമായിരുന്നു 2014ലെ ലോകകപ്പിന് ശേഷം വൻ വിലയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേത്തിയ ഏയ്ഞ്ചൽ ഡി മരിയയുടെയും അവസ്ഥ. അന്ന് മാഞ്ചസ്റ്റർ പരിശീലകനായിരുന്നു വാൻ ഗാൽ. വാൻ ഗാലിൻ്റെ ഇലവനിൽ സ്ഥാനമില്ലാതെ പകരക്കാരനായി സ്ഥിരം ബെഞ്ചിലിരിക്കേണ്ടി വന്ന ഡി മരിയ ഒരൊറ്റ സീസൺ കൊണ്ട് ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചു.

തന്നെ പരിശീലിപ്പിച്ചതിൽ ഏറ്റവും മോശം കോച്ചാണ് വാൻ ഗാലെന്ന് തുറന്നടിക്കുകയും ചെയ്തു. സമാനമായി ക്വാർട്ടർ മത്സരത്തിന് മുൻപ് അർജൻ്റീന കളിക്കുന്നത് സൗന്ദര്യമുള്ള ഫുട്ബോളല്ലെന്ന് വാൻ ഗാൽ വിമർശിച്ചിരുന്നു. മെസ്സിയുടെ അർജൻ്റീനയെ പരാജയപ്പെടുത്തുമെന്നും കോച്ച് പറഞ്ഞിരുന്നു. ഇതിനെല്ലാം മറുപടിയായി റിക്വൽമെയുടെ ഗോൾ സെലിബ്രേഷൻ വീണ്ടും ഗ്രൗണ്ടിൽ കാണിച്ചുകൊണ്ടാണ് മെസ്സി മറുപടി നൽകിയത്. അത് വെറുമൊരു മെസ്സിയുടെ മാത്രം മറുപടിയായിരുന്നില്ല. ലോകമെങ്ങുമുള്ള അർജൻ്റീനിയൻ ആരാധകരുടെയും പ്രതിഷേധം തന്നെയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Phil Salt Run out: 'കോലിയാണ് എല്ലാറ്റിനും കാരണം'; ഫില്‍ ...

Phil Salt Run out: 'കോലിയാണ് എല്ലാറ്റിനും കാരണം'; ഫില്‍ സാള്‍ട്ടിന്റെ റണ്‍ഔട്ടില്‍ വിമര്‍ശനം
ഓപ്പണറായി ക്രീസിലെത്തിയ ഫില്‍ സാള്‍ട്ട് തുടക്കം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു

Royal Challengers Bengaluru: സ്വന്തം ഗ്രൗണ്ടില്‍ ഇത്രയും ...

Royal Challengers Bengaluru: സ്വന്തം ഗ്രൗണ്ടില്‍ ഇത്രയും ഗതികെട്ട വേറൊരു ടീമുണ്ടോ? വീണ്ടും തോല്‍വി
ഹോം ഗ്രൗണ്ടില്‍ ഇത്രയും മോശം റെക്കോര്‍ഡ് ഉള്ള വേറൊരു ടീം ഐപിഎല്ലില്‍ ഇല്ല

MS Dhoni: ചെന്നൈയുടെ 'തല'യാകാന്‍ ധോണി; ഗെയ്ക്വാദ് പുറത്ത്

MS Dhoni: ചെന്നൈയുടെ 'തല'യാകാന്‍ ധോണി; ഗെയ്ക്വാദ് പുറത്ത്
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് ഗെയ്ക്വാദിന്റെ കൈമുട്ടിനു പരുക്കേറ്റത്

Rajasthan Royals: സഞ്ജുവിന്റെ രാജസ്ഥാനു മൂന്നാം തോല്‍വി; ...

Rajasthan Royals: സഞ്ജുവിന്റെ രാജസ്ഥാനു മൂന്നാം തോല്‍വി; കാണുമോ പ്ലേ ഓഫ്?
ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് ...

Rohit Sharma: പവര്‍പ്ലേയില്‍ റണ്‍സ് വരുന്നില്ല, ...

Rohit Sharma: പവര്‍പ്ലേയില്‍ റണ്‍സ് വരുന്നില്ല, ബാക്കിയുള്ളവര്‍ക്ക് സമ്മര്‍ദ്ദവും; രോഹിത് മാറിനില്‍ക്കുമോ?
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിലെ തോല്‍വിക്കു പിന്നാലെ പവര്‍പ്ലേയില്‍ ...